About Us

29/12/2011 ന് 4yu supermarket (pvt) Ltd എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന പ്രദേശത്ത് പ്രവർത്തനമാരംഭിച്ച സ്ഥാപനമാണ് 4yu supermarket. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും 8000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള ഷോറൂമിൽ സജ്ജീകരിച്ചിരിക്കുന്നു.
ഞങ്ങളുടെ പ്രത്യേകതകൾ:
1. അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം ഏത് സാധാരണക്കാരനും.
2. വിലക്കുറവും ഗുണമേന്മയുള്ള സാധനങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള സൗകര്യം.
3. വിശാലമായ പാർക്കിംഗ് സൗകര്യം.
4. എല്ലാ വിധ ഡിജിറ്റൽ പെയ്മെൻറ് സൗകര്യം.
5. ഹോം ഡെലിവറി സൗകര്യം.
6.സ്പെഷ്യൽ ആനുകൂല്യം ലഭിക്കുന്ന പ്രിവിലേജ് കാർഡ്.

products

Grocery Items

എല്ലാ വിധ പലചരക്ക് സാധനങ്ങളും മിതമായ വിലയിൽ

Book Now Select

Vegetables and Fruits

ഫ്രഷ് പഴങ്ങളും എല്ലാ വിധ പച്ചക്കറികളും

Book Now Select

HOUSEHOLD ITEMS

എല്ലാ വിധ ഗൃഹോപകരണങ്ങളും, ക്രോക്കറി ഐറ്റങ്ങളും

Book Now Select

Stationery items

എല്ലാ തരം സ്റ്റേഷനറി സാധനങ്ങളും ഒരു കുടക്കീഴിൽ

Book Now Select
Order All Selected

Google Map Location